ബിക്കിനിയിൽ ഇഷ ഗുപ്ത; ഇൻസ്റ്റാഗ്രാം പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

ഗ്ലാമറസ് വേഷങ്ങളിലൂടെ ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഇഷ ഗുപ്ത

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം.

ഗ്ലാമറസ് ഫൊട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമായി താരം ഇൻസ്റ്റാഗ്രാമിലും പ്രത്യക്ഷപ്പെടാറുണ്ട്.

അത്തരത്തിലൊരു ചിത്രമാണ് ഏറ്റവും ഒടുവിൽ ഇഷ ഗുപ്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

നീല ബിക്കിനിയിൽ കടൽക്കരയിൽ വെയിൽ കായുകയാണ് താരം. 

 ഒരു കൈകൊണ്ട് തന്റെ കണ്ണുകളെ സൂര്യ പ്രകാശത്തിൽ നിന്നും മറച്ച് നീണ്ടു നിവർന്ന് കിടക്കുന്ന ഇഷയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു

മോഡലിങ്ങിൽ നിന്നും അഭിനയ രംഗത്തേക്ക് എത്തിയ താരങ്ങളിലൊരാളാണ് ഇഷ ഗുപ്ത.

സൗന്ദര്യ മത്സരങ്ങളിലും താരം സജീവ സാനിധ്യമായിരുന്നു. 

screenima.com

or visit us at

Like & Share