ഡീപ്പ് നെക്കിൽ പ്രിയങ്കയുടെ ഗ്ലാമറസ് ലുക്ക്; ചിത്രങ്ങൾ കാണാം

ബോളിവുഡിലെ സൂപ്പർ താരങ്ങളിൽ മുൻനിരയിൽ തന്നെ നിൽക്കുന്നയാളാണ് പ്രിയങ്ക ചോപ്ര. 

അഭിനേത്രിയായും മോഡലായും ഗായികയായും നിർമാതാവുമായെല്ലാം ബോളിവുഡിൽ വിപ്ലവം സൃഷ്ടിച്ച് മുന്നേറുകയാണ് താരം

താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്.

 സുവണ നിറത്തിലുള്ള ഡീപ്പ് നെക്ക് ഫൊട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതാണ് ചിത്രം.

ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാൾകൂടിയാണ് പ്രിയങ്ക. 

രണ്ട് ദേശീയ അവർഡും അഞ്ച് ഫിലിം ഫെയറുമടക്കം താരത്തിന്റെ അഭിനയത്തിന് ലഭിച്ച അംഗീകരങ്ങൾ തന്നെ പ്രിയങ്കയുടെ മികവിന്റെ അടയാളങ്ങളാണ്.

ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തിയ താരം. തമിഴിലൂടെയായിരുന്നു പ്രിയങ്കയുടെ അഭിനയ അരങ്ങേറ്റം.

താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ സ്വന്തം കഴിവിലൂടെയും 

screenima.com

or visit us at

Like & Share