
latest news
‘കൂടുതല്‍ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി’; കിടിലന്‍ ചിത്രവുമായി അഭയ ഹിരണ്‍മയി
Published on
മലയാളികളുടെ പ്രിയ ഗായികയാണ് അഭയ ഹിരണ്‍മയി. സമൂഹമാധ്യമങ്ങളിലും താരം വളരെ സജീവമാണ്. അഭയയുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

Abhaya Hiranmayi
സംഗീത നിശയില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. കൂടുതല്‍ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി സ്വയം സന്തോഷിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് താരം പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
ഈയടുത്താണ് അഭയ തന്റെ ജന്മദിനം ആഘോഷിച്ചത്. ജന്മദിന ആഘോഷങ്ങളുടെ ചിത്രവും വീഡിയോയും താരം പങ്കുവെച്ചിരുന്നു.
