ആരെയും അസൂയപ്പെടുത്തുന്ന അഴകളവിൽ തമന്ന
തെന്നിന്ത്യൻ താരസുന്ദരിമാരിൽ പുതുമുഖ നായികമാരിൽ ഭൂരിപക്ഷവും ഇപ്പോൾ ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്നവരാണ്.
അതിൽ തന്നെ ഇത്തരം ഒരു ട്രെൻഡ് സെറ്റ് ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ച ഒരു താരമാണ് തമന്ന.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ തമന്ന വർക്ക്ഔട്ട് വീഡിയോസും
ഫൊട്ടോസുമെല്ലാം ആരാധകർക്കായി ഇൻസ്റ്റാ വാളിൽ പോസ്റ്റ് ചെയ്യാറുണ്ട്.
അത്തരത്തിൽ താരം പോസ്റ്റ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
പ്രമുഖ സ്പോർട്സ് ഉൽപ്പന്ന നിർമാതാക്കളായ റീബോക്കുമൊത്തുള്ള കൊളബറേഷന്റെ ഭാഗമാണ് പുതിയ ഫൊട്ടോ.
എന്തായാലും ശാരീരിക വടിവഴക് പ്രദർശിപ്പിച്ചുള്ള താരത്തിന്റെ പുതിയ ഫൊട്ടോ വൈറലായി കഴിഞ്ഞു
അഴകളവുകളാൽ ആരെയും അസൂയപ്പെടുത്തുന്ന തമ്മന്നയുടെ ഫിറ്റായ ശരീരത്തിന്‍റെ രഹസ്യം നടി
തമന്നയുടെ വ്യായാമക്രമത്തിന്‍റെ ഒരു മുഖ്യ ഭാഗമാണ് സ്ട്രെച്ചിങ് വ്യായാമങ്ങള്‍.
Burst
Like & Share
screenima.com
Learn more