സദാചാരവാദികള്‍ വിശ്രമിക്കൂ…കൂടുതല്‍ ബിക്കിനി ചിത്രങ്ങള്‍ പങ്കുവെച്ച് ഇറ ഖാന്‍
പിറന്നാള്‍ ദിനത്തില്‍ പിതാവ് ആമിര്‍ ഖാനൊപ്പമുള്ള ബിക്കിനി ചിത്രങ്ങള്‍ പങ്കുവെച്ച ഇറ ഖാന്‍ സോഷ്യല്‍
മീഡിയയില്‍ നിരവധി വിമര്‍ശനങ്ങളും ട്രോളുകളും നേരിട്ടിരുന്നു.
അത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാം ശക്തമായ മറുപടി നല്‍കുകയാണ് ഇറ.
പിറന്നാള്‍ ദിനത്തില്‍ എടുത്ത മറ്റ് ബിക്കിനി ചിത്രങ്ങള്‍ കൂടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ഇറ ഖാന്‍
ട്രോളുകളും വിദ്വേഷപ്രസംഗങ്ങളും തീര്‍ന്നെങ്കില്‍ ഇതു കൂടി ഇരിക്കട്ടെ
എന്ന അടിക്കുറിപ്പോടെയാണ് താരപുത്രി തന്റെ ബിക്കിനി ചിത്രങ്ങള്‍ പങ്കുവെച്ചത്.
തന്റെ 25-ാം പിറന്നാളാണ് ഇറ കഴിഞ്ഞ ദിവസം ആഘോഷിച്ചത്.
സ്വിം സ്യൂട്ട് അണിഞ്ഞ് സ്വിമ്മിങ് പൂളിന് അരികില്‍ ഇരുന്നായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം.
Burst
Like & Share
screenima.com
Learn more