റോസ് ഗൗണില്‍ ഗ്ലാമറസായി സാനിയ ഇയ്യപ്പന്‍; ചിത്രങ്ങള്‍ കാണാം

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി സാനിയ ഇയ്യപ്പന്റെ പുതിയ ചിത്രങ്ങള്‍

റോസ് ഗൗണില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്

മലയാളത്തിലെ ഏറ്റവും ഹോട്ടായ താരങ്ങളില്‍ ഒരാളാണ് സാനിയ

ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്

ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി,

പ്രേതം 2, ദ പ്രീസ്റ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു

താങ്ക്സ് ഫോർ റീഡിങ് 

screenima.com

or visit us at

Like & Share