Connect with us

Screenima

Esther Anil

latest news

കറുപ്പില്‍ ഹോട്ടായി എസ്‌തേര്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നടി എസ്‌തേര്‍ അനിലിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.

Esther Anil

Esther Anil

പുതുവത്സരത്തെ വരവേറ്റുകൊണ്ടാണ് എസ്‌തേറിന്റെ പുതിയ ചിത്രങ്ങള്‍.

Esther Anil

Esther Anil

കറുപ്പ് വസ്ത്രത്തില്‍ അതീവ ഗ്ലാമറസായാണ് എസ്‌തേര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Esther Anil

Esther Anil

ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെയാണ് എസ്തേര്‍ ആരാധകരുടെ പ്രിയപ്പെട്ട നടിയായത്. ബാലതാരമായി അരങ്ങേറിയ എസ്തേര്‍ ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ ഇളയ മകളുടെ വേഷമാണ് അവതരിപ്പിച്ചിരിക്കുന്നത്.

Esther Anil

Esther Anil

ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും എസ്തേര്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവ് ആയ എസ്തേര്‍ ഇടയ്ക്കിടെ തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

 

Continue Reading
To Top