Connect with us

Screenima

Gossips

കൂട്ടുകാരിയുടെ കല്യാണം കളറാക്കി ഉർവശിയുടെ മകൾ തേജാലക്ഷ്മി; പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ

മലയാളികളുടെ പ്രിയ നടി ഉർവശിയുടെയും നടൻ മനോജ് കെ. ജയന്റെയും മകളായ തേജാലക്ഷ്മി (കുഞ്ഞാറ്റ) തന്റെ അടുത്ത സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തുകൊണ്ടുള്ള മനോഹരമായ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തേജാലക്ഷ്മി ഈ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്.


മാതാപിതാക്കളുടെ പാത പിന്തുടർന്ന് മലയാള സിനിമയിലേക്ക് നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന തേജാലക്ഷ്മിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടാറുള്ളത്.

Continue Reading
To Top