Gossips
ജിം ലുക്കിൽ തിളങ്ങി മീനാക്ഷി ഗോവിന്ദരാജൻ; ഫിറ്റ്‌നസ് പ്രേമികളുടെ മനസ്സ് കവർന്ന പുതിയ ചിത്രങ്ങൾ!
Published on
അതീവ സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് തെന്നിന്ത്യൻ നടി മീനാക്ഷി ഗോവിന്ദരാജൻ. ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്ത ഈ മിറർ സെൽഫികൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
കാഷ്വൽ മൂഡിലാണ് മീനാക്ഷി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘കോബ്ര’, ‘ഡെമോണ്ടെ കോളനി 2’, ‘സട്ടെന്ന് മാറുത് വാനിലൈ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരം, വരാനിരിക്കുന്ന ഹൊറർ ത്രില്ലർ ചിത്രം ‘ഡെമോണ്ടെ കോളനി 3’-യുടെ റിലീസ് കാത്തിരിപ്പിലാണ്.
