Connect with us

Screenima

Gossips

മഞ്ഞപ്പട്ടുടുത്ത് കൈകളിൽ മൈലാഞ്ചി ചോപ്പുമായി ശ്രീലക്ഷ്മി; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കി യുവനടിയുടെ വൈറൽ ഫോട്ടോഷൂട്ട്

മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ വന്ന് പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയ യുവനടി ശ്രീലക്ഷ്മി മേലേടത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. മഞ്ഞസാരിയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.

ഒരു സൈക്കോളജിസ്റ്റ് കൂടിയായ ഈ താരം റൈഫിൾ ക്ലബ്, ഒരു ജാതി ജാതകം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ സിനിമാലോകത്ത് ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Continue Reading
To Top