latest news
നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി രാധ
Published on
ചെന്നൈ: നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരി രാധ. തന്റെ 5 ചെക്കുകള്‍ തട്ടിയെടുത്ത് അംബികയും സഹോദരന് അര്‍ജുനും ചേര്‍ന്ന് 46 കോടി രൂപ തട്ടിയെടുത്തെന്ന് പരാതി. ചെന്നൈ പൊലീസ് കമ്മിഷണര്‍ ഓഫീസില്‍ എത്തിയാണ് രാധ പരാതി നല്‍കിയത്.
