
Gossips
ചുവപ്പില്‍ ഹോട്ടായി അനാര്‍ക്കലി; പുതിയ ചിത്രങ്ങള്‍ കാണാം
Published on
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നടി അനാര്‍ക്കലി മരിക്കാര്‍. തന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അനാര്‍ക്കലി പങ്കുവയ്ക്കാറുണ്ട്.

Anarkkali Marikkar
അനാര്‍ക്കലിയുടെ ക്രിസ്മസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

Anarkkali Marikkar
ചുവപ്പില്‍ സ്റ്റൈലന്‍ ലുക്കിലാണ് അനാര്‍ക്കലി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Anarkkali Marikkar
ആനന്ദം എന്ന സിനിമയിലൂടെയാണ് അനാര്‍ക്കലി വെള്ളിത്തിരയിലെത്തിയത്. ചേച്ചി ലക്ഷ്മിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.നമ്പര്‍ വണ്‍ സ്‌നേഹതീരം നോര്‍ത്ത് എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയത് അനാര്‍ക്കലിയുടെ സഹോദരിയായിരുന്നു.

Anarkkali Marikkar
