Connect with us

Screenima

latest news

വിവാഹ വാർഷികം ആഘോഷിച്ച് മിഥുനും ലക്ഷ്മി മേനോനും

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും 18 വർഷങ്ങൾ പൂർത്തിയാക്കി അവതാരകൻ മിഥുൻ രമേശും ഭാര്യ ലക്ഷ്മി മേനോനും. വിവാഹ വാർഷിക ദിനത്തിൽ ഇരുവരും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പുകളും ചിത്രങ്ങളും ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റുകയാണ്.

ദുബായിലെ ഹിറ്റ് 96.7 എഫ്എമ്മിന്റെ പ്രോഗ്രാമിംഗ് ഡയറക്ടറായി പ്രവർത്തിക്കുന്ന മിഥുൻ, റേഡിയോ അവതാരകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, വിജെ, നടൻ എന്നീ നിലകളിലും അറിയപ്പെടുന്നു. മലയാളികൾക്കിടയിൽ ഏറെ പ്രിയങ്കരനായ താരദമ്പതികളാണ് മിഥുനും ലക്ഷ്മിയും.

Continue Reading
To Top