Connect with us

Screenima

Gossips

മനം കവരും ഫാഷൻ സെൻസ്; ആരാധകരെ അമ്പരപ്പിച്ച് ഹണി റോസിന്റെ പുത്തൻ ലുക്ക്!

വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന നടി ഹണി റോസിന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാകുന്നു.
സിനിമയിലെ വിജയങ്ങൾക്കൊപ്പം തന്നെ തന്റെ ഉദ്ഘാടന ചടങ്ങുകളിലൂടെയും മോഡേൺ ഫോട്ടോഷൂട്ടുകളിലൂടെയും വെബ്‌സൈറ്റുകളിലും ട്രെൻഡിങ് കോളങ്ങളിലും സ്ഥിരമായി ഇടംപിടിക്കാറുള്ള താരം ഇത്തവണ അതീവ സുന്ദരിയായിട്ടാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇത്തവണ അതീവ സുന്ദരിയായിട്ടാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിലെ ഓരോ പുത്തൻ മേക്കോവറുകളിലൂടെയും പ്രേക്ഷകരെ അമ്പരപ്പിക്കുകയും ചെയ്യുന്ന ഹണി റോസിന്റെ ഈ പുത്തൻ വീഡിയോ ഇൻസ്റ്റാഗ്രാമിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്

Continue Reading
To Top