latest news
സ്വാതന്ത്ര്യദിനാഘോഷത്തിൽ മമ്മൂട്ടി; ദേശീയപതാക ഉയർത്തി താരം
Published on
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയപതാക ഉയർത്തി നടൻ മമ്മൂട്ടി.
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറിയും സിനിമാ നിർമ്മാതാവുമായ ജോർജ് സെബാസ്റ്റ്യൻ ആണ്.
