latest news
Behind the scenes of ‘Thudakkam:സെറ്റിൽ അച്ഛൻ മോഹൻലാൽ
Published on
വിസ്മയ മോഹൻലാലിന്റെ അഭിനയ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ സിനിമയുടെ സെറ്റിൽ മോഹൻലാൽ എത്തിയ നിമിഷങ്ങളുടെ ചിത്രങ്ങൾ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ഇതിനുപിന്നാലെ മോഹൻലാലിനെ ഉൾപ്പെടുത്തി തയ്യാറാക്കിയ പുതിയ ക്യാരക്ടർ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
വിസ്മയ മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
