Connect with us

Screenima

Gossips

ബ്ലാക്ക് ബീച്ച്‌വെയറിൽ വൈഖ റോസ്

മലയാളം-തമിഴ് ചലച്ചിത്ര മേഖലയിൽ സജീവമായ നടി വൈഖ റോസിന്റെ യാത്രാ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു ബീച്ച്‌വെയർ ടോപ്പും ഷിയർ റാപ്പ് സ്കർട്ടും ചേർത്തുള്ള ലുക്കിൽ പോസ് ചെയ്യുന്ന ചിത്രമാണ് പങ്കുവച്ചത്.

സമീപകാലത്ത് ഹോങ്കോങ്, മക്കാവു ഉൾപ്പെടെയുള്ള യാത്രാ വിശേഷങ്ങളാണ് നടി പങ്കുവയ്ക്കുന്നത്.

2010-ൽ മോഹൻലാൽ നായകനായ ‘അലക്സാണ്ടർ ദ ഗ്രേറ്റ്’ എന്ന ചിത്രത്തിലൂടെയാണ് വൈഖ റോസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ‘ഓർഡിനറി’, ‘ഒരു നേരിന്റെ നൊമ്പരം’, ‘കളിയച്ഛൻ’, ‘ലക്ഷ്മി’ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടുടെലിവിഷൻ അവതാരകയായും പ്രവർത്തിച്ചിട്ടുള്ള വൈഖറോസ് നിലവിൽ ചെന്നൈ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

Continue Reading
To Top