Connect with us

Screenima

Gossips

ചെക്ക് സാരിയിൽ അനുമോൾ, ശ്രദ്ധ നേടി ചിത്രങ്ങള്‍

മലയാളികളുടെ പ്രിയ നടി അനുമോൾ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചെക്ക് ഡിസൈനിലുള്ള സാരിയും കറുത്ത ബ്ലൗസും അണിഞ്ഞ് സ്റ്റൈലിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ അനുമോൾ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങൾക്കൊപ്പം വ്യക്തിജീവിതത്തിലെ നിമിഷങ്ങളും ഫാഷൻ പരീക്ഷണങ്ങളും താരം ആരാധകരുമായി പതിവായി പങ്കുവയ്ക്കാറുണ്ട്. ഇത്തവണത്തെ സാരിലുക്കും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Continue Reading
To Top