latest news
സ്റ്റൈലിഷ് ചിത്രങ്ങളുമായി മീര നന്ദന്
Published on
മലയാള സിനിമയിലും ടെലിവിഷന്‍ അവതരണരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മീര നന്ദന്. അവതാരകയായാണ് കരിയര്‍ ആരംഭിച്ച മീര പിന്നീട് സിനിമയിലേക്കെത്തി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകസ്വീകാര്യത നേടി. അഭിനയത്തിനൊപ്പം റേഡിയോ ജോക്കിയായും ടെലിവിഷന്‍ അവതാരകയായും സജീവമാണ് താരം.

തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് മീര ഇപ്പോള്‍.
