Connect with us

Screenima

Gossips

ഇളം മഞ്ഞിൽ തിളങ്ങി സൂര്യ ജെ. മേനോൻ

ബിഗ്‌ബോസ് താരവും നടിയുമായ സൂര്യ ജെ. മേനോൻ പുതിയ ഫോട്ടോഷൂട്ടിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ്. ഇളം മഞ്ഞ നിറത്തിലുള്ള മനോഹരമായ ഔട്ട്‌ഫിറ്റിലാണ് സൂര്യ ഇത്തവണ ക്യാമറയ്ക്ക് മുന്നിലെത്തിയത്.

എംബ്രോയ്ഡറി വർക്കുകളുള്ള ക്രോപ്പ് ടോപ്പും ഫ്ലോവി സ്കർട്ടും ചേർന്ന വസ്ത്രം ലുക്കിന് വേറിട്ട ഭംഗി നൽകുന്നു.

Continue Reading
To Top