Gossips
സ്റ്റൈലിഷ് മിറർ സെൽഫിയുമായി റോഷ്ന ആൻ റോയ്
Published on
നടി റോഷ്ന ആൻ റോയ് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കാഷ്വൽ സ്റ്റൈലിൽ പകർത്തിയ പുതിയ മിറർ സെൽഫി ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നീല-വെള്ള വരകളുള്ള ടോപ്പും വെള്ള പാന്റ്സും ധരിച്ച ട്രെൻഡിയുമായ ലുക്കിലാണ് താരം എത്തിയത്.
. പുതിയ ഹെയർസ്റ്റൈലും മിനിമൽ മേക്കപ്പും കൈയിലെ ടാറ്റൂവും ലുക്കിന്റെ പ്രധാന ആകർഷണങ്ങളായി മാറിയിരിക്കുകയാണ്.
