Connect with us

Screenima

Gossips

തവിട്ട് നിറത്തിലുള്ള ഡ്രസിൽ മീര നന്ദൻ

നടിയും അവതാരകയുമായ മീര നന്ദൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

പച്ച നിറത്തിലുള്ള ഹാൻഡ്‌ബാഗും കറുത്ത ഹീൽസുമാണ് മീര തിരഞ്ഞെടുത്തത്.

ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

Continue Reading
To Top