Connect with us

Screenima

Gossips

പ്രകൃതിയുടെ മടിത്തട്ടിൽ; സുപർണ സജീഷിന്റെ പുതിയ ഫോട്ടോഷൂട്ട്

മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സുപർണ സജീഷിന്റെ പുതിയ ഫോട്ടോഷൂട്ട് ആരാധകരുടെ ശ്രദ്ധ നേടുന്നു. പ്രകൃതിരമണീയമായ പശ്ചാത്തലത്തിൽ ചാരനിറ സാരിയും ചുവപ്പ് ബ്ലൗസും അണിഞ്ഞാണ് സുപർണ ക്യാമറയ്ക്ക് മുന്നിലെത്തിയത്.

ഒരു ഹൃദയത്തിന്റെ ഇമോജി മാത്രം ക്യാപ്ഷനായി നൽകി സുപർണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

Continue Reading
To Top