Connect with us

Screenima

Gossips

കുതിരാൻമല ശ്രീ ധർമശാസ്താ ക്ഷേത്രദർശനം നടത്തി രാധിക

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി രാധിക റെസിയ കുതിരാൻമല ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രസന്ദർശനത്തിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്.

ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളാണ് രാധിക പങ്കുവെച്ചിരിക്കുന്നത്. പച്ചപ്പിനാൽ ചുറ്റപ്പെട്ട കുതിരാൻമല ശ്രീ ധർമശാസ്താ ക്ഷേത്രത്തിന്റെ മനോഹരമായ പശ്ചാത്തലവും ചിത്രങ്ങൾക്ക് കൂടുതൽ ഭംഗി പകരുന്നു.

“ഭക്തിയുടെ കഥകൾ പുരാതന വൃക്ഷങ്ങൾ മന്ത്രിക്കുന്നിടം” എന്ന് എഴുതിക്കൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

Continue Reading
To Top