Connect with us

Screenima

Gossips

ഓസ്ട്രേലിയൻ യാത്ര,റീൽ പങ്കുവെച്ച് തൃഷ കൃഷ്ണൻ

ഓസ്ട്രേലിയൻ യാത്രയ്ക്കിടയിലെ മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ പുതിയ റീലുമായി എത്തിയിരിക്കുകയാണ് നടി തൃഷ കൃഷ്ണൻ. യാത്രയിലെ അനുഭവങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

വിമാനയാത്രയുടെ കാഴ്ചകൾ, ഹോട്ടൽ മുറിയിൽ നിന്നുള്ള നഗരദൃശ്യം, ഫേസ് മാസ്ക് ധരിച്ചുള്ള സെൽഫി, മിറർ സെൽഫികൾ എന്നിവ വീഡിയോയിൽ കാണാം. യാത്രയുടെ ഓരോ നിമിഷവും ലളിതമായ രീതിയിൽ പകർത്തിയ റീൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Continue Reading
To Top