Connect with us

Screenima

Gossips

ജിമ്മില്‍ കരുത്ത് കാട്ടി സൗഭാഗ്യ വെങ്കിടേഷ്

നര്‍ത്തകിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ സൗഭാഗ്യ വെങ്കിടേഷ് പങ്കുവെച്ച പുതിയ ജിം ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന ചിത്രങ്ങളാണ്ം ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്.

ചിത്രങ്ങളില്‍ പരിശീലകനൊപ്പമാണ് സൗഭാഗ്യ പ്രത്യക്ഷപ്പെടുന്നത്. ഇരുവരും മസില്‍ പോസ് ചെയ്യുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഫിറ്റ്‌നസ് യാത്രയിലെ വിശേഷങ്ങള്‍ സൗഭാഗ്യ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. പുതിയ ജിം ചിത്രങ്ങളും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

Continue Reading
To Top