Gossips
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കില്‍ ഷിനി
Published on
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മോഡലുമായ ഷിനിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുകയാണ്. ബ്ലാക്ക് ഓഫ്-ഷോള്‍ഡര്‍ ഔട്ട്ഫിറ്റില്‍ സ്‌റ്റൈലിഷും ഗ്ലാമറസുമായ ലുക്കിലാണ് ഷിനി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
ലളിതമായ മേക്കപ്പും വ്യത്യസ്തമായ പോസുകളും ഫോട്ടോഷൂട്ടിന് കൂടുതല്‍ ഭംഗി പകരുന്നുണ്ട്. പോസ്റ്റിന് പിന്നാലെ
ഫാഷന്‍ ഫോട്ടോഷൂട്ടുകളും റീല്‍ വീഡിയോകളും ലൈഫ്സ്‌റ്റൈല്‍ കണ്ടന്റുകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായ ഷിനിക്ക് വലിയൊരു ആരാധകവൃന്ദമുണ്ട്.
സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടുകള്‍ പതിവായി പങ്കുവയ്ക്കുന്ന ഷിനിയുടെ ഈ പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്
