Connect with us

Screenima

nikhilavimal

Gossips

അതിസുന്ദരിയായി നിഖില വിമൽ

മലയാളികളുടെ പ്രിയതാരമായ നിഖില വിമല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് താരത്തെ കാണാനായത്. സിമ്പിള്‍ മേക്കപ്പും വെള്ളി ജിമിക്കിയും ചേര്‍ന്ന ലുക്ക് ആരാധകരുടെ പ്രശംസ നേടുകയാണ്.

നിരവധി ആരാധകരും സിനിമാതാരങ്ങളും ചിത്രങ്ങള്‍ക്ക് ലൈക്കും കമന്റുമായി എത്തി.

Continue Reading
To Top