Connect with us

Screenima

Anagha Maya Ravi

Gossips

സ്‌റ്റൈലിഷ് ലുക്കില്‍ അനഘ മായ രവി; പുതിയ ചിത്രങ്ങള്‍ വൈറല്‍

‘ആലപ്പുഴ ജിംഖാന’യിലൂടെ ശ്രദ്ധ നേടിയ നടി അനഘ മായ രവി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍. പച്ച നിറത്തിലുള്ള സ്‌റ്റൈലിഷ് വേഷത്തില്‍ എത്തിയ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചത്.

ഫോട്ടോഗ്രാഫര്‍ പ്രേംസാം പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മലയാള സിനിമയില്‍ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ മുന്നേറുന്ന അനഘ മായ രവി, തമിഴില്‍ സൂര്യ നായകനാകുന്ന ‘കറുപ്പ്’ എന്ന ചിത്രത്തിലൂടെയും അരങ്ങേറ്റം കുറിച്ചു. ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൃഷയാണ് നായിക..

Continue Reading
To Top