Connect with us

Screenima

S. Janaki

Gossips

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നിര്‍മാതാവായ ജോര്‍ജ് മമ്മൂട്ടി.

സംഗീതാസ്വാദകരെയും സിനിമാപ്രേമികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയ എസ്. ജാനകിയുടെ വിയോഗത്തില്‍ സിനിമാ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് അനുശോചനം അറിയിച്ചുകൊണ്ടിരിക്കുന്നത്.


അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജാനകി. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് ആശുപത്രിയിലെത്തിച്ചു. വൈകീട്ട് 7.30 ഓടെ മരണം സംഭിച്ചു.


ആന്ധ്രപ്രദേശ് സ്വദേശിയായ എസ്. ജാനകി എസ്. ജാനകി 17 ഭാഷകളില്‍ പാടിയിട്ടുണ്ട്.

Continue Reading
To Top