latest news
ജനനായകന്‍ ഉടന്‍ തിയേറ്ററുകളിലേക്ക്
Published on
തമിഴില്‍ സിനിമലോകം ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി വിജയ് നായകനായി എത്തുന്ന ജനനായകന്‍. സിനിമകഥപോലെ വിജയ് ജനനായകന്‍ ആയിട്ടും ചിത്രത്തിന്റെ റിലീസ് വൈകുകയാണ്. ഇനി ചിത്രം എപ്പോള്‍ എന്ന വിവരം പുറത്തുവന്നിരിക്കുകയാണ്.
സെന്‍സര്‍ ബോര്‍ഡില്‍ നിന്നും നല്ലൊരു തീരുമാനം ഉടന്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. സെന്‍സറിങ് ഈയാഴ്ച പൂര്‍ത്തിയാവും എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന് എ സര്‍ട്ടിഫിറ്റാവും ലഭിക്കുകയെന്നും പറയപ്പെടുന്നു. ജനനായകന്‍ ഉടന്‍ തിയേറ്ററുകളിലേക്കെത്തും.
അതേസമയം ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന സിഗ്മ ഈ മാസം പ്രദര്‍
