Connect with us

Screenima

Gossips

വീഡിയോ: ചൂടന്‍ ഫോട്ടോഷൂട്ടുമായി ജാനകി സുധീര്‍, വൈറലായി ചിത്രങ്ങള്‍

നടിയും മോഡലുമാണ് ജാനകി സുധീര്‍.ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ താരം കൂടുതല്‍ പ്രശസ്തയായി.ഒരാഴ്ച മാത്രമേ ബിഗ് ബോസ് വീട്ടില്‍ ജാനകി നിന്നുള്ളൂവെങ്കിലും ആരാധകര്‍ക്ക് കുറവില്ല.

നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ചങ്ക്സ്, ചാണക്യ തന്ത്രം, ഒരു യമണ്ടന്‍ പ്രേമകഥ, തീരം തുടങ്ങിയ ചിത്രങ്ങളിലാണ് നടി അഭിനയിച്ചിട്ടുളളത്.

Continue Reading
To Top