Connect with us

Screenima

Gossips

അധികമാരും കാണാത്ത മമിതാ ബൈജുവിന്റെ വീഡിയോ

കഴിഞ്ഞ ദിവസമായിരുന്നു നടി മമിത ബൈജു തന്റെ ജന്മദിനം ആഘോഷിച്ചത്.ഓപ്പറേഷന്‍ ജാവ’യിലെയും ‘സൂപ്പര്‍ ശരണ്യ’യിലെയും മികച്ച പ്രകടനങ്ങള്‍ ആരാധകര്‍ക്ക് മറക്കാനാവില്ല. പ്രേമലു എന്ന സിനിമ കൂടി എത്തിയതോടെ നടയുടെ കരിയര്‍ ഉയര്‍ന്ന നിലയില്‍ എത്തി. തെന്നിന്ത്യ ഒട്ടാകെ സ്വീകാര്യതയുള്ള നടിയുടെ അടുത്ത സിനിമ സൂര്യയുടെ ഒപ്പമാണ്.

ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സുഹൃത്തുക്കള്‍ പങ്കുവെച്ച വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

സൂര്യക്കൊപ്പമുള്ള തന്റെ പുതിയ തമിഴ് ചിത്രത്തിലെ ഗാനത്തിനൊത്ത് ചുവടുവക്കുന്ന മമിതയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം തരംഗമായിരിക്കുകയാണ്.

Continue Reading
To Top