Connect with us

Screenima

Gossips

ഹോട്ട് ലുക്കില്‍ അനിഖ

സത്യന്‍ അന്തിക്കാടിന്റെ ‘കഥ തുടരുന്നു’ എന്ന സിനിമയിലൂടെയാണ് അനിഖ താരമായത്. അഭിനയ ജീവിതത്തില്‍ സജീവമായ നടി പിന്നീട്, അഞ്ചു സുന്ദരികള്‍, ഫാസ്‌കര്‍ ദി റാസ്‌കല്‍, മൈ ഗ്രേറ്റ് ഫാദര്‍ തുടങ്ങി നിട്ടുവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അനിഖയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും അനിഖ അഭിനയിച്ചിട്ടുണ്ട്.

അനിഖയുടെ തമിഴ് അരങ്ങേറ്റ ചിത്രം യെന്നെ അറിന്താല്‍ ആയിരുന്നു.

നാനും റൗഡിതാന്‍, മിരുതന്‍,മാമനിതന്‍ തുടങ്ങിയ തമിഴ് സിനിമകളിലും ത

Continue Reading
To Top