Connect with us

Screenima

Uncategorized

ബ്ലാക്ക് ബ്യൂട്ടി; സാരിയില്‍ ശ്രുതി ലക്ഷ്മി, ചിത്രങ്ങള്‍

മലയാളികളുടെ പ്രിയതാരമാണ് ശ്രുതി ലക്ഷ്മി. സോഷ്യല്‍മീഡിയില്‍ സജീവമാണ് നടി. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

വര്‍ണ്ണകാഴ്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ബാലതാരമയാണ് അഭിനയിച്ചത്.
റോമിയോ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 5-ലെ മത്സരാര്‍ത്ഥിയായിരുന്നു ശ്രുതി ലക്ഷ്മി. കോളേജ് കുമാരന്‍, ലവ് ഇന്‍ സിംഗ്പപൂര്‍, ഭാര്യ സ്വന്തം സുഹൃത്ത്, ദലമര്‍മരങ്ങള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Continue Reading
To Top