Gossips
പുതിയ ഒ.ടി.ടി റിലീസുകള്‍
Published on
ജൂണിലെ പ്രാധാന ഒ.ടി.ടി റിലീസുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഷെയിന്‍ നിഗത്തിന്റെ ക്രൈം ത്രില്ലറായ ദൃഢം ഒ.ടി.ടിയില്‍ എത്തി. മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെയിന്‍ നിഗത്തിനൊപ്പം കൃഷ്ണ പ്രഭ, മാത്യു വര്‍ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ജിയോ ഹോട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചത്.
യോഗി ബാബു നായകനായ കോമഡി എന്റര്‍ടൈന്‍മെന്റായ കെണത്തെ കാണോം ജൂണ്15 ന് ജിയോ ഹോട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. തെലുങ്ക് കോമഡി ഡ്രാമ വെബ്സീരീസായ സേവ് ദ ടൈഗേഴ്സിന്റെ സീസണ്‍ 3 ജൂണ്‍ 19 മുതല്‍ കാണാം. തുക്ര കേ മേര പ്യാര്‍ സീസണ്‍ 2 യും ജൂണ്‍ 19 ന് തന്നെയാണ് സ്ട്രീമിങ് ആരംഭിക്കുന്നത്.
