Gossips
വൈറല്‍ ഗേള്‍; ആരാണ് അന്ന എലിസബത്ത്?
Published on
അടുത്തിടെ സോഷ്യല്‍മീഡിയില്‍ തരംഗമായ അന്ന എലിസബത്ത്
2025-ലെ മിസ് ടീന്‍ കേരള വിജയി കുടിയാണ്. എറണാകുളം സ്വദേശിയാണ്.
അഭിനയമോഹവുമായി അന്ന നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. അന്ന കഴിഞ്ഞ സിബിഎസ്ഇ കലോത്സവത്തിൽ മോണോ ആക്ടിൽ സ്കൂളിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത് ജില്ലയിൽ ഒന്നാംസ്ഥാനവും സംസ്ഥാനത്ത് എ ഗ്രേഡും നേടിയിരുന്നു.
താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കാണാം. എറണാകുളം മൂഴിക്കുളത്ത് താമസിക്കുന്ന സതീഷ് പോൾ വിരാജ്- ലിജി മറിയം ദമ്പതികളുടെ മകളാണ്.
