Connect with us

Screenima

Gossips

മകള്‍ ഒമ്പതാം ക്ലാസിലേക്ക്; വിശേഷങ്ങളുമായി നടി ശ്വേത മേനോന്‍

ഒമ്പതാം ക്ലാസിലേക്കെത്തിയ മകളുടെ വിശേഷങ്ങളുമായി നടി ശ്വേത മേനോന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഹൃദ്യമായ കുറിപ്പ് പങ്കിട്ടത്. മകളുടെ മുഖം കാണിച്ചില്ല.

മുഖം മറച്ച രീതിയിയിലുളള ചിത്രം പങ്കുവെച്ചുകൊണ്ട് ശ്വേതാ എഴുത്തി,
‘ഒമ്പതാം ക്ലാസിലേക്ക് ചുവടുവെക്കുന്ന എന്റെ പ്രിയപ്പെട്ട മകള്‍ക്ക് എല്ലാവിധ ആശംസകളും. ഈ വര്‍ഷം നിനക്ക് ആത്മവിശ്വാസവും ജിജ്ഞാസയും ഒരുപാട് അഭിമാന നിമിഷങ്ങളും സമ്മാനിക്കട്ടെ,’ ശ്വേത മേനോന്‍ കുറിച്ചു

‘കളിമണ്ണ് സിനിമ ഇന്നലത്തെ പോലെ തോന്നുന്നു,’ എന്നാണ് ശ്വേതയുടെ ആരാധകര്‍ സോഷ്യല്‍ മീഡയില്‍ കുറിച്ചത്. ശ്രീവല്‍സനാണ് നടിയുടെ ഭര്‍ത്താവ്. മുംബൈയില്‍ ബിസ്സിനസ്സുകാരാണ് അദ്ദേഹം.

Continue Reading
To Top