Connect with us

Screenima

Gossips

സാരിയില്‍ സുന്ദരിയായി ഗായത്രി സുരേഷ്

കുറച്ച് സിനിമകളിലെ അഭിനിയിച്ചിട്ടുള്ളുവെങ്കിലും ഗായത്രി സുരേഷ് മലയാളികളുടെ പ്രിയതാരമാണ്. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. സോഷ്യല്‍മീഡയിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്.

സാരിയില്‍ സുന്ദരിയായാണ് താരത്തെ കാണുന്നത്.

അടുത്തിടെ ‘ആറുമുഖന്‍ മുന്നില്‍ച്ചെന്ന് കാവടിയൊന്നാട്’ എന്ന ഗാനമാണ് ഗായത്രി പാടി ഗായത്രി സോഷ്യല്‍മീഡിയില്‍വൈറലായിരുന്നു.

Continue Reading
To Top