Gossips
തരംഗമായി കയാദുലോഹറിന്റെ ഷോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം
Published on
നിരവധി സിനിമകളിലൂടെ ശ്രദ്ധനേടിയ നടിയാണ് കയാദുലോഹര്‍. ടെവിനോയുടെ പളളിച്ചട്ടമ്പിയിലാണ് താരത്തെ ഒടുവില്‍ കണ്ടത്.
കയാദുലോഹറിന്റെ പുതിയ ചിത്രങ്ങളാണ് തരംഗമാകുന്നത്. സോഷ്യല്‍മീഡിയ പേജുകളിലൂടെ ഫോട്ടോസ് പുറത്തുവന്നത്.
വിനയന് സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തില്‍ പ്രശസ്തയായത്. നങ്ങേലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
കയാദു ലോഹര്‍ ‘ഡ്രാഗണ്‍’ എന്ന സിനിമയിലൂടെയാണ് തമിഴില്‍ ശ്രദ്ധേയയായത്. ‘ഒരുജാതി ജാതകം’ എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
