Gossips
ഗ്ലാമറസ് ചിത്രങ്ങളുമായി ജാനകി സുധീര്‍
Published on
ഗ്ലാമറസ് ചിത്രങ്ങളും വീഡിയോയുമായി ജാനകി സുധീര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ഷെയര്ചെയ്യത്.
അതീവ സുന്ദരിയായാണ് നടിയെ കാണാനായത്.
ബിഗ് ബോസ് മലയാളം സീസണ് 4 ലെ മത്സരാര്‍ഥിയായിരുന്നു ജാനകി. ഒരാഴ്ച മാത്രമേ ബിഗ് ബോസില്‍ താരം ഉണ്ടായിരുന്നുള്ളു.
ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ജാനകി.
