Connect with us

Screenima

latest news

വേഗത്തില്‍ 50 കോടി, ലക്ഷ്യത്തിലേക്ക് മോളിവുഡ് ടൈംസിന് ഇനി എത്ര ദൂരം? കളക്ഷന്‍ റിപ്പോര്‍ട്ട്

വന്‍ കളക്ഷന്‍ നേടി മോളിവുഡ് ടൈംസ് മുന്നോട്ട്. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷന്‍ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ആദ്യ ഷോ മുതലെ മികച്ച പ്രതികരണം ലഭിച്ചു, ബോക്‌സ് ഓഫീസിലും വലിയനേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

8.45 കോടി രൂപയാണ് മോളിവുഡ് ടൈംസ് രണ്ട് ദിവസം കൊണ്ട് നേടിയിരിക്കുന്നത്. രാജ്യത്തെ വിവിധഇടങ്ങളിലും വിദേശത്തും ചിത്രത്തിന് മികച്ച കളക്ഷന്‍ നേടാനുന്നുണ്ട്.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിച്ച ചിത്രമാണ് മോളിവുഡ് ടൈംസ്. സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്.

Continue Reading
To Top