Gossips
ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?
Published on
ദക്ഷിണേന്ത്യൻ സിനിമയിലെ താരങ്ങളിൽ ഒരാളാണ് ഹൻസിക മൊത്വാനി . അടുത്തിടെയാണ് താരം വിവാഹമോചിതയായത്. ഇപ്പോഴിതാ ജീവിതത്തിലെ ഒറ്റയ്ക്കുള്ള നിമിഷങ്ങൾ ആഘോഷിക്കുകയാണ് നടി.
ഇടയ്ക്കിടെ ഹൻസിക ഫോട്ടോഷൂട്ടുകള്‍ പങ്കുവെക്കാറുണ്ട്. 2024 മുതൽ ഭർത്താവിൽ നിന്ന് മാറി താമസിക്കുകയായിരുന്നു നടി.
തമിഴിലും തെലുങ്കിലും ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച താരം കൂടിയാണ്. 2026 മാർച്ചിലെ കണക്കനുസരിച്ച് ഏകദേശം 37 കോടി രൂപയാണ് ഹൻസികയുടെ ആകെ ആസ്തി. മുംബൈ അന്ധേരി വെസ്റ്റിലെ ആഡംബര വില്ലയും ഏകദേശം 2.75 കോടി രൂപ വിലമതിക്കുന്ന രണ്ട് അപ്പാർട്ട്മെന്റുകളും നടിക്ക് സ്വന്തമായി ഉണ്ട്.
ഒരു സിനിമയ്ക്ക് 80 ലക്ഷം മുതൽ ഒരു കോടി രൂപ വരെ നടി പ്രതിഫലമായി വാങ്ങാറുണ്ട്.
