Gossips
ഈ മാറ്റത്തിന് പിന്നില്‍ എന്താണ് ? പുതിയ പരീക്ഷങ്ങളുമായി അഞ്ജിത നായര്‍
Published on
സോഷ്യല്‍മീഡയിലെ താരമാണ് അഞ്ജിത നായര്‍. കണ്ടന്റുകള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഇടയാക്കിട്ടുണ്ട്. ട്രോളുകള്‍ക്കും കുറവില്ലാത്ത സോഷ്യല്‍മീഡയ പേജാണ് അവരുടേത്. ഒരുകാലത്ത് ട്രെഡിങ് വീഡിയോകളില്‍ സ്ഥിരമായ പേര് അഞ്ജിത നായരായിരുന്നു. അടുത്തകാലത്ത് കണ്ടന്റുകള്‍ക്ക് കാഴ്ച്ചക്കാര്‍ കുറഞ്ഞു, ഇതോടെ പുതിയ പരീക്ഷങ്ങളിലാണ് താരം.
വിമര്‍ശനങ്ങളെയും ട്രോളുകളെയും സധൈര്യം നേരിട്ട് മുന്നോട്ട് പോകുന്ന അഞ്ജിത, കണ്ടന്റുകളില്‍ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്.
പുതിയമാറ്റം സോഷ്യല്‍മീഡയില്‍ എന്തു ചലനമുണ്ടാക്കുമെന്നത് കണ്ട് തന്നെ അറിയണം.
തന്റെ കുട്ടിക്കാലത്ത് നേരിട്ട പട്ടിണിയെക്കുറിച്ച് നേരത്തെ അഞ്ജിത പറഞ്ഞിട്ടുണ്ട്.
കുടുംബ പ്രാരാബ്ധം ചെറുപ്പത്തിലേ ഏറ്റെടുക്കേണ്ടി വന്ന അവരുടെ പ്രാധാന വരുമാനമാര്‍ഗം സോഷ്യല്‍മീഡിയ ആണ്.
