Gossips
പ്രായം 40, സ്റ്റൈലിഷ് ലുക്കില്‍ കാജല്‍ അഗര്‍വാള്‍
അതീവ സുന്ദരിയായാണ് കാജല്‍ അഗര്‍വാള്‍ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രായം 40 വയസ്സ് കഴിഞ്ഞു, എന്നാലും ഇപ്പോഴും ചെറുപ്പമാണെന്നാണ് ആരാധകര്‍ പറയുന്നത്. അമ്മയായിട്ടും ശരീരത്തിലുണ്ടായ മാറ്റങ്ങളെ മറികടന്ന് ഫിറ്റ്നസിന് പ്രാധാന്യം കൊടുത്ത താരത്തിന് പ്രത്യേകം കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

‘ദ് ഇന്ത്യ സ്റ്റോറി’ എന്ന ചിത്രമാണ് കാജലിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം. ഇതിന് പിന്നാലെ നിരവധി സിനിമകളിലും അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

സിനിമാലോകം കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ’രാമായണ’യില്‍
പ്രധാന വേഷത്തെ നടി അവതരിപ്പിക്കുന്നുണ്ട്.
2004 ആയിരുന്നു കാജല്‍ അഗര്‍വാളിന്റെ സിനിമയിലെ അരങ്ങേറ്റം. ‘ക്യൂന്‍ ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരത്തിന് ഇന്നും ആരാധകര്‍ കുറഞ്ഞിട്ടില്ല.
എന്ന ബിഗ് ബജറ്റ് ചിത്രത്തിലും കാജല്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. 2004-ല്‍ ‘ക്യൂന്‍ ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയെങ്കിലും തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ് കാജല്‍ സൂപ്പര്‍താരമായി വളര്‍ന്നത്
ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്താറുണ്ട് കാജല്‍.
