latest news
സത്യത്തെ മറയ്ക്കാനോ തടയാനോ കഴിയില്ല; ഫിറോസ് ഖാന്
വളരെ അധികം വ?ര്‍ഷങ്ങളായി മിനിസ്ക്രീനിലും ബി?ഗ് സ്ക്രീനിലും നിറഞ്ഞ് നില്ക്കുന്ന താരമാണ് പൊളി ഫിറോസ് എന്ന പേരില്‍ ശ്രദ്ധേയനായ അവതാരകനും നടനും ഡാന്‍സറുമായ ഫിറോസ് ഖാന്. ഏഷ്യാനെറ്റ് പ്ലസിലെ ഡെയ്ഞ്ചറസ് ബോയ്സ് എന്ന പരിപാടിയിലൂടെയാണ് ഫിറോസ് ഖാന് ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. സോഷ്യല്‍മീഡിയ ഒന്നുമില്ലാതിരുന്ന കാലമായിരുന്നിട്ടും ഡെയ്ഞ്ചറസ് ബോയ്സ് ആളുകള്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടി.
പ്പോഴിതാ സജ്നയും റസൂല്‍ പൂക്കുട്ടിയും പ്രണയത്തിലാണെന്നും ആ ബന്ധമാണ് ഫിറോസും സജ്നയും വേര്‍പിരിയാന്‍ കാരണമെന്നുമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മാത്രമല്ല റസൂലിനൊപ്പം നില്ക്കുന്ന സജ്നയുടെ ഫോട്ടോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
റസൂല്‍ പൂക്കുട്ടിയുമായി സജ്നയുടെ പേര് ചേര്‍ത്തുള്ള ?ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയശേഷം ഫിറോസ് ഒരു ഇന്‍സ്റ്റ?ഗ്രാം സ്റ്റോറി പങ്കിട്ടിരുന്നു. അതില്‍ എഴുതിയത് ഇങ്ങനെയായിരുന്നു… എത്ര ശ്രമിച്ചാലും സത്യത്തെ മറയ്ക്കാനോ തടയാനോ കഴിയില്ല. ഒടുവില്‍ അത് പുറത്തുവരും. കള്ളങ്ങള്‍ സത്യത്തിന്റെ വരവിനെ താല്‍ക്കാലികമായി മാത്രം വൈകിപ്പിക്കുന്നുവെന്ന് മാത്രം എന്നായിരുന്നു ഫിറോസ് പങ്കിട്ട സ്റ്റോറിയുടെ മലയാളം പരിഭാഷ. റസൂല്‍-സജ്ന ?ഗോസിപ്പുകളില്‍ ഫിറോസ് പരോക്ഷമായി പ്രതികരിക്കുന്നതിന്റെ ഭാ?ഗമാണോ ഇപ്പോള്‍ പങ്കിട്ട സ്റ്റോറിയെന്നാണ് ഫിറോസിന്റെ ഫോളോവേഴ്സ് ചോദിക്കുന്നത്. ഇപ്പോള്‍ കേള്‍ക്കുന്ന ?ഗോസിപ്പുകളില്‍ സത്യമുണ്ടോയെന്ന് ഫിറോസിന്റെ റീലുകള്‍ക്ക് താഴെ എത്തിയും ആളുകള്‍ ചോദിക്കുന്നുണ്ട്
