Connect with us

Screenima

latest news

നടന്‍ ഹരിമുരളി മരിച്ച നിലയില്‍

ബാലതാരമായി കയ്യടി നേടിയ ഹരിമുരളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദിലീപ് നായകനായ രസികനിലൂടെയാണ് ഹരിമുരളി കയ്യടി നേടുന്നത്. ദിലീപുമൊത്തുള്ള ചിത്രത്തിലെ രംഗങ്ങള്‍ ചിരിപടര്‍ത്തിയതായിരുന്നു.

Continue Reading
To Top