Gossips
ഗ്ലാമറസ് ലുക്കിൽ തിളങ്ങി ഷിബ്ല ഫറ
Published on
‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയും പിന്നീട് വെബ് സീരീസുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത നടിയാണ് ഷിബ്ല ഫറ. അഭിനയത്തിന് പുറമേ ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചുള്ള തന്റെ നിലപാടുകളിലൂടെയും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഇപ്പോഴിതാ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
നീല നിറത്തിലുള്ള സ്റ്റൈലിഷ് ലോങ് ഫ്രോക്ക് ധരിച്ച്, അതീവ ഗ്ലാമറസ് ലുക്കിലാണ് ഷിബ്ല ഈ ചിത്രങ്ങളിലുള്ളത്.
