Connect with us

Screenima

Gossips

മാസ് ലുക്കിൽ ധനുഷും മമ്മൂട്ടിയും; ‘ഓം’ നവംബർ 20-ന് തിയേറ്ററുകളിലേക്ക്

ദേശീയ അവാർഡ് ജേതാക്കളായ ധനുഷും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന പാൻ-ഇന്ത്യൻ ആക്ഷൻ ത്രില്ലർ ചിത്രം ‘ഓം’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 2026 നവംബർ 20-ന് റിലീസ് ചെയ്യും.

‘അമരൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘ഓം’.

വണ്ടർബാർ ഫിലിംസ്, ആർടേക്ക് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ധനുഷ്, ശ്രദ്ധ അഗർവാൾ, അസ്മത് ജഗ്മാഗ് എന്നിവർ ചേർന്നാണ് ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. സായ് പല്ലവി, ശ്രീലീല, നസീറുദ്ദീൻ ഷാ, ഇന്ദ്രൻസ് തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. സായ് അഭയങ്കറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Continue Reading
To Top