മലയാളി സുന്ദരിമാരുടെ എക്കാലത്തെയും പ്രിയപ്പെട്ട വസ്ത്രമേതാണെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ, അത് സാരിയാണ്. എന്നാൽ പരമ്പരാഗതമായ സാരിയെ എത്രത്തോളം ആകർഷകമായും ട്രെൻഡിയായും ധരിക്കാമെന്ന് കാണിച്ചുതരികയാണ് ഇൻസ്റ്റാഗ്രാം താരവും നടിയുമായ ജാസ്ന്യ കെ. ജയദീഷ്. താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട ആർക്കും ഈ സാരി ഒന്ന് വാങ്ങി ധരിക്കാൻ തോന്നിപ്പോകും.
കണ്ണഞ്ചിപ്പിക്കുന്ന ചുവപ്പ് നിറത്തിലുള്ള സാരിയും അതിനൊപ്പം മാച്ച് ചെയ്യുന്ന മഞ്ഞ നിറത്തിലുള്ള ബ്രോക്കേഡ് ഡിസൈൻ ബ്ലൗസുമാണ് ജാസ്ന്യയുടെ ലുക്കിന്റെ പ്രധാന ആകർഷണം.
ഇന്ന് കൊല്ലം സുധിയുടേയും രേണുവിന്റെയും ഏക മകനായ…
തനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും മികച്ച പ്രശംസയെക്കുറിച്ച്…
വേറിട്ട അഭിനയ ശൈലിയുമായി ആസ്വാദക മനസില്‍ ഒരിക്കലും…
ബോയ് നെക്സ്റ്റ് ഡോര്‍ ഇമേജുള്ള നീരജ് മാധവിന്റെ…
നിവിന്‍ പോളി നായകനായെത്തുന്ന 'ബെത്ലഹേം കുടുംബ യൂണിറ്റി'ല്‍…
നമ്മുടെ കൈവെള്ളയിൽ ഒതുങ്ങുന്ന ഈ കുഞ്ഞുവാവകൾ നാളെ…